Surprise Me!

IPL 2018 | ക്യാപ്റ്റൻ പുറത്ത് | OneIndia Malayalam

2018-05-27 11 Dailymotion

Kane Williamson OUT for 47 <br />ഡേവിഡ് വാര്‍ണര്‍ക്ക് വിലക്ക് വീണതിനെത്തുടര്‍ന്ന് ടീമിന്റെ അമരക്കാരനായ ന്യൂസീലന്‍ഡുകാരന്‍ കെയ്ന്‍ വില്യംസണിന്റെ നായകപാടവം പ്രകടമായിക്കണ്ട ടൂര്‍ണമെന്റാണിത്. ടീമിനെ മുന്നില്‍നിന്ന് നയിക്കുന്ന വില്യംസണിന്റെ ബാറ്റിങ് കരുത്ത് വേറിട്ടുനില്ക്കുന്നു. <br />#IPL2018 <br />#IPLFINAL

Buy Now on CodeCanyon